കവിതകള്‍

ഞാനുംആകാശവുമൊരുപോലെയാണ്.സ്വയമുരുകുന്നത് മറ്റൊന്നിനു വേണ്ടി മാത്രം.എന്‍റെ മുഖമിരുളുമ്പോള്‍ നിന്നധരങ്ങളിലും, ആകാശമിരുളുമ്പോള്‍ താരങ്ങള്‍ക്കും ചിരി.

Thursday, August 30, 2012

മാമ്പഴം (മെയ്ഫ്ലവര്‍ കവിതകള്‍ )

›
അറിയാത്ത ഏതോ വഴികളിലൂടെ അലസമായ് അലഞ്ഞു തിരിയുന്നു അഴലൊഴിയാത്തൊരീ അമ്മ മനസ്സ്. ആര്‍ദ്രമായൊരാ നിമിഷങ്ങളെല്ലാം അണിയറയിലമര്‍ന്നു ...
9 comments:
Sunday, August 26, 2012

കവിതയുടെ മരണം (മെയ്ഫ്ലവര്‍ കവിതകള്‍ )

›
എഴുതി തീര്‍ത്ത വരികളിലാണ് മൃദുലമായ വാക്കുകള്‍ക്ക് ഞാന്‍ ഇരിക്കാനൊരു പട്ടുമെത്തയും നിറയെ സുഗന്ധവും നല്‍കിയത് ചിന്തകള്‍ കവിതകളാ...
16 comments:
Monday, August 20, 2012

ജീവിതത്തില്‍ നിന്നൊരേട് :)

›
ചിതറി തെറിക്കുന്ന ജലകണങ്ങള്‍ പോലെയാണ് ചില സമയത്ത് ഓര്‍മ്മകള്‍ . നനഞ്ഞു കുതിര്‍ന്ന മണ്‍‍‍തരികളിലൂടെ കുഞ്ഞു പാദങ്ങളുമ്മ വെച്ചു നടന്നിരുന്...
8 comments:
Friday, August 17, 2012

വിധവ (മെയ്ഫ്ലവര്‍ കവിതകള്‍ )

›
കര നനഞ്ഞും, നിറ കവിഞ്ഞും കരഞ്ഞൊഴുകുമീ പുഴപോലെ കവിള്‍ നനഞ്ഞും, മിഴി നിറഞ്ഞും കരഞ്ഞുരുകുന്നൊരു ഹൃദയമിവിടെ. വേനല്‍ നിറച്ചൊരു നോവിന്‍...
18 comments:
Thursday, July 26, 2012

മഴയും കുഞ്ഞുമനസ്സും (മെയ്ഫ്ലവര്‍ കവിതകള്‍ )

›
ഒരു കുഞ്ഞു തെന്നല്‍ വന്നുമ്മ വെച്ചൊരാ പൂവിന്‍റെ നെറുകില്‍ തൊട്ടും തലോടിയും കാര്‍മേഘമാകവെ വിണ്ണില്‍ നിറയവെ കുഞ്ഞു മിഴികളില്‍ മോഹമുണ...
6 comments:
Saturday, July 14, 2012

സൌഹൃദം (മെയ്ഫ്ലവര്‍ കവിതകള്‍ )

›
  തൂലിക തുമ്പിലൂടൊഴുകി വന്നെത്തിയ അക്ഷരപൂവായിരുന്നു...
6 comments:
Friday, July 6, 2012

മനസ്സിലൊരു യമുനയൊഴുകുന്നു (മെയ്ഫ്ലവര്‍ കവിതകള്‍ )

›
  തരളമാം സ്നേഹത്തിന്‍ തെളിനീരുമായ് മനസ്സിലൊരു യമുനയൊഴുകുന്നു ഓളങ്ങള്‍ പോലെ ഇളകിയൊഴുകി മനസ്സിലൊരു യമുനയൊഴുകുന്നു ഉണരുന്നൊരു ന...
17 comments:
›
Home
View web version

About Me

My photo
മെയ്ഫ്ലവര്‍
ഒരു മഞ്ഞുകാലത്തിന്റെ നനവില്‍ നിന്നും, മീനച്ചൂടിലൂടെ,വിഷുപക്ഷികളുടെ സംഗീതം ഹൃദയത്തില്‍ നേര്‍ത്ത സുഖം നിറച്ച്, മെയ്മാസ പൂവുകളുടെ ഭംഗി കണ്ണുകള്ക്ക് സുഖം പകര്‍ന്നത്, മറന്നുപോയൊരു പാട്ടിന്റെ വരികളിലൂടെ ഓര്ര്‍മ്മകള്ക്ക് ഉണര്‍വ്വു പകരാനായിരുന്നു. ഒരു മെയ്മാസപൂ പോലെ ദിവസങ്ങളോളം വാടാതെ നിന്ന്..ഒടുവിലൊരു ഇതള്‍ പോലും ബാക്കിയില്ലാതെ അടര്‍ന്നു വീണ് മണ്ണടിഞ്ഞ പൂവിന്റെ അവസാനവും, എന്റെ സ്വപ്നങ്ങളും ഒരുപോലെയായിരുന്നു. ============================= നിറഞ്ഞു നില്ക്കുന്ന ഹരിതവനങ്ങള്ക്കു മുകളില്‍ വെള്ളി മേഘങ്ങള്‍ മാനത്തു പുതപ്പണിഞ്ഞതു പോലെ നില്ക്കുന്ന മഞ്ഞു പാളികള്ക്കിടയിലൂടെ, ഒരു മെയ്മാസ പൂവിന്റെ ചാരുതയോടെ , തെളിയുന്ന മുഖത്തിന്. എത്രയൊക്കെ മായ്ച്ചു കളയാന്‍ ശ്രമിച്ചിട്ടും മായാതെ മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്ന മഴവില്ലുകള്‍ പോലെ, നിന്റെ മുഖത്തിനോട് സാദൃശ്യം തോന്നുന്നത് എന്തിനാണ്.? ഒരുപക്ഷേ. ഇനിയുമൊരുപാട് രാത്രികള്‍ കൂടി എന്റെ നിദ്രയ്ക്ക് വിശ്രമം നല്‍കുവാനായിരിക്കണം. നിദ്രയ്ക്ക് വിശ്രമം നല്കുവാനായിരിക്കണം…!
View my complete profile
Powered by Blogger.